ബേഡഡുക്ക

കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിലെ ഒരുഗ്രാമമാണ് ബേഡഡുക്ക.തെക്കിൽ ആലട്ടി സംസ്ഥാനപാതയ്ക്കരികിലാണ് ഈ ഗ്രാമം വ്യാപിച്ചുകിടക്കുന്നത്.