ആർ.സി.സി.എൽ.പി.എസ് ഈസ്റ്റ് മങ്ങാട്

15:57, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24622 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ആർ.സി.സി.എൽ.പി.എസ് ഈസ്റ്റ് മങ്ങാട്
വിലാസം
Mangad
സ്ഥാപിതം2 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലThrissur
വിദ്യാഭ്യാസ ജില്ല Chavakkad
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201724622





1920 ലാണ് മങ്ങാട് ആർ.സി.സി.എൽ .പി സ്കൂൾ സ്ഥാപിതമായായത്‌ .ഇപ്പോൾ തൃശൂർ അതി രൂപതയുടെ കീഴിലാണ് ഇത്‌ പ്രവർത്തിക്കുന്നത് .ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ പി .എ സഖറിയാ ആയിരുന്നു .ചീരാത് അയ്യപ്പൻ എന്ന വിദ്യാർത്ഥിയായിരുന്ന ആദ്യമായി ഇവിടെ പഠിക്കാൻ എത്തിയത് .ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി മാഗി ജോസഫ് ആണ് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പി.എ.സഖറിയ എ.ൽ.ലാസർ എം.പി.പ്ലമേന സി.പി.സാറാമ്മ എം.പി.ഔസേപ്പ് സി.പിജോസ് നമ്പിയത് നംബീശൻ ,എം.എ.കുരിയപ്പൻ സി.വി.ജേക്കബ് കെ.ജെ.കത്രീന സി.വി.മേഴ്‌സി ഇ.വി.റീത്ത സി.സി.അൽഫോൻസ ==മുന്‍ സാരഥികള്‍==

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി