ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് - 2024[തിരുത്തുക | മൂലരൂപം തിരുത്തുക]
school camp 2024
ലിറ്റിൽ കൈറ്റ്സ്'2023 - 26 ബാച്ചിന്റെ ഏകദിന ക്യാമ്പ് 10/10/24 വ്യാഴ്ചാഴ്ച രാവിലെ 10 മണിക്ക് ശ്രീമതി സ്വപ്ന ടീച്ചർ ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ് ശ്രീ.ഗിരീഷ് വി ആർ സ്വാഗതം പറഞ്ഞു .മാസ്റ്റർ ട്രെയ്നർ ആയ ജോർജ്കുട്ടി സാർ ആണ് ക്യാമ്പ് നയിച്ചത് രാവിലെത്തെ സെഷൻ ഓപ്പൺ റ്റൂൺസ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള Gif, Video എന്നീ ഫോർമാറ്റിൽ അനിമേഷൻ തയ്യാറക്കുന്ന വിധം പഠിപ്പിച്ചു. ഉച്ച കഴിഞ്ഞ് സ്‌ക്രാച്ച് ത്രീ ഉപയോഗിച്ച് പൂക്കളം നിറക്കുന്ന ഗയിം തയ്യാറാക്കി .