ഗവ എച്ച് എസ് എസ് , കലവൂർ/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
MEMBERS OF LITTLE KITES 2024-27
| 34006-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34006 |
| യൂണിറ്റ് നമ്പർ | LK/2018/34006 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | ALAPPUZHA |
| വിദ്യാഭ്യാസ ജില്ല | CHERTHALA |
| ഉപജില്ല | CHERTHALA |
| ലീഡർ | NEHA S NAIR |
| ഡെപ്യൂട്ടി ലീഡർ | ELSA SUNIL |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ANISHA A |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | BINOI C JOSEPH |
| അവസാനം തിരുത്തിയത് | |
| 20-02-2025 | 34006 |
| നമ്പർ | അംഗത്തിന്റെപേര് | ക്ലാസ് |
|---|---|---|
| 1 | അഭിഷേക്.വി.ജെ | 8 A |
| 2 | ആദിത്യൻ.ആർ | 8 B |
| 3 | അക്ഷയനി .എസ്. ബിജുകുമാർ | 8F |
| 4 | അൽഅമീൻ.ഇ.എൻ | 8C |
| 5 | അലീന.കെ.ബി | 8G |
| 6 | ആൽഫിയ.എസ്. | 8E |
| 7 | അനാമിക ദിൽ | 8C |
| 8 | അനന്ദു രതീഷ് | 8B |
| 9 | അനന്യ ബിനോയ് | 8C |
| 10 | അനന്തിത കൃഷ്ണ | 8E |
| 11 | അനന്യ അനു | 8B |
| 12 | അനന്യ.പി.എൽ | 8E |
| 13 | അനന്യ വിനോദ് | 8D |
| 14 | അനഞ്ജന സബിജു | 8B |
| 15 | അനുശ്രീ | 8A |
| 16 | അർച്ചന .എ | 8E |
| 17 | അർജ്ജുൻ.കെ.പി | 8G |
| 18 | ആരോമൽകൃഷ്ണ.എസ്. | 8B |
| 19 | അഷിതദേവ്.പി.എസ്. | 8C |
| 20 | അഷ്ന അൻസിൽ | 8B |
| 21 | ആസിഫ് ഷാ. എച്ച്. | 8C |
| 22 | ദർശൻ.വി.ആർ | 8B |
| 23 | ദേവാംശ.എസ്.ബിജു | 8G |
| 24 | ഗായത്രി.സി.പി | 8E |
| 25 | ഗായത്രി രാജേഷ് | 8C |
| 26 | ഹഫീസ്.എസ്. | 8C |
| 27 | ഹരികൃഷ്ണൻ.എസ്. | 8C |
| 28 | കീർത്തന.പി.കെ | 8D |
| 29 | മാളവിക.എം.ബി | 8E |
| 30 | മീര.ബി | 8B |
| 31 | മുബീന.എൻ | 8C |
| 32 | നവനന്ദൻ.വി | 8A |
| 33 | നെജാഫാത്തിമ.ആർ | 8C |
| 34 | പൗർണ്ണമി.കെ.ബി | 8G |
| 35 | രാഗേന്ദു.ആർ | 8C |
| 36 | സഞ്ജയ്.എസ്. | 8C |
| 37 | ശിഖ സജി | 8B |
| 38 | ശ്രീനന്ദ സുനിൽ | 8E |
| 39 | സുര്യനാരായണൻ.എസ്. | 8D |
| 40 | തീർത്ഥ.വി | 8B |
| 41 | വൈഗ പ്രഭാഷ് | 8B |
| 42 | വൈഗ.എ | 8F |
പ്രിലിമിനറി ക്യാമ്പ്
2024 - 2027 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 8/10/2024 ന് നടത്തപ്പെട്ടു മാസ്റ്റർ ട്രയിനർ ഉണ്ണിക്കൃഷ്ണൻ സാർ ക്യാമ്പിന് തേതൃത്വം നൽകി. പി.റ്റി.എ പ്രസിഡണ്ട് ശ്രീ.വി.വി. മോഹനദാസ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു. 42 അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു. സ്ലൈഡ് പ്രദർശനത്തിലൂടെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെപ്പറ്റി കുട്ടികളെ ബോധവത്കരിച്ചു. AI സങ്കേതം ഉപയോഗിച്ചാണ് കുട്ടികളെ ഗ്രൂപ്പ് തിരിച്ചത്. ഗൂഗിളിന്റെ സാധ്യതകളെപ്പറ്റി കുട്ടികളെ ബോധവത്കരിച്ചു. ഗ്രാഫിക്സ്, പ്രോഗ്രാമിങ്, AI സാധ്യതകൾ എന്നിവയെപ്പറ്റി പരാമർശിച്ചു. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ മികവ് കാണിച്ച ഗ്രൂപ്പുകൾക്ക് സമ്മാനം നൽകി. കൈറ്റ് മാസ്റ്റർമാരായ ബിനോയ്.സി.ജോസഫ്, അനീഷ.എ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.