ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് ബുധനൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 19 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36023 (സംവാദം | സംഭാവനകൾ) (y)

ഹൈടെക് പദ്ധതിയുടെ ഭാഗമായ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽകൈറ്റ്സ് ക്ലബ് 2018-ൽ സംസ്ഥാനതലത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ തന്നെ ബുധനൂർ ഹയർ സെക്കൻഡറി സ്കൂളിലും പ്രവർത്തനം തുടങ്ങി. പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ യൂണിറ്റ് അംഗങ്ങൾ വിജയകരമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കി. 2024- 27യൂണിറ്റ് മികച്ച രീതിയിൽ ഇപ്പോൾ സ്കൂളിൽ പ്രവർത്തിക്കുന്നു.