ഉള്ളടക്കത്തിലേക്ക് പോവുക

എ യു പി എസ് കരിവേടകം

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11482 (സംവാദം | സംഭാവനകൾ)
എ യു പി എസ് കരിവേടകം
വിലാസം
കരിവേടകം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /
അവസാനം തിരുത്തിയത്
23-01-201711482




ചരിത്രം

ഭൗതികസൗകര്യങ്ങള്‍

87 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .10ക്ലാസ് മുറികളുള്ള ഇരുനിലകെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം കലാസാഹിത്യ വേദി,

പ്രവര്‍ത്തി പരിചയം,

ഹെല്ത്ത് ക്ലബ്ബ്,

ശുചിത്വ സേന ,

എക്കോ ക്ലബ്ബ്,

സോപ്പ് നിര്‍മ്മാണം

മാനേജ്‌മെന്റ്

കാസറഗോഡ് മുന്‍സിപ്പാലിറ്റിയുടെ അധികാര പരിധിയിലാണ് ഈ സ്കൂള്‍ നില്‍ക്കുന്നത്

മുന്‍സാരഥികള്‍

കൃഷ്ണന്‍ നായര്‍

പ്രഭാനന്ദ

മാധവന്‍ മാസ്റ്റര്‍

സുബ്രഹ്മണ്യ ഭട്ട്

സൂര്യകുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

എസ്. ജെ . പ്രസാദ് (മുന്‍ നഗരസഭാ ചെയര്‍മാന്‍ കാസറഗോഡ്)

സദാശിവ മല്യ (മാനേജിങ്ങ് ഡയറക്ടര്‍ കെ . എസ് . ഗ്രൂപ്പ്)

വഴികാട്ടി

കാസറഗോഡ് പട്ടണത്തിലെ പഴയ പ്രസ് ക്ലബ് ജംങഷനില്‍ നിന്നും 100മീ. മാറി ചന്ദ്രഗിരി റോഡില്‍ തെക്ക് കിഴക്കായി പുലിക്കുന്നിലാണ് സ്കൂള്‍‍ സ്ഥിതി ചെയ്യുന്നത്

"https://schoolwiki.in/index.php?title=എ_യു_പി_എസ്_കരിവേടകം&oldid=264213" എന്ന താളിൽനിന്ന് ശേഖരിച്ചത്