ജി.യു.പി.എസ് പെരിഞ്ഞനം/അംഗീകാരങ്ങൾ

17:08, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anchuthomas (സംവാദം | സംഭാവനകൾ) (വിദ്യഭ്യാസ സ്ഥാപനങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആരാധനാലയങ്ങൾ

പള്ളിയിൽ ഭഗവതി  ക്ഷേത്രം , ജുമാ  മസ്ജിദ് ,ഗണപതി ക്ഷേത്രം എന്നീ ആരാധനാലയങ്ങൾ പെരിഞ്ഞനത്തു  സ്ഥിതി  ചെയ്യുന്നു .

വിദ്യഭ്യാസ സ്ഥാപനങ്ങൾ

*ഗവ .യു .പി .സ്‌കൂൾ പെരിഞ്ഞനം

*മഹ്‌മൂദിയ്യ ഇംഗ്ലീഷ് സ്‌കൂൾ

*ആർ .എം .വി . എഛ് ..എസ് .പെരിഞ്ഞനം

*ഈസ്റ്റ് .യു .പി .സ്കൂൾ പെരിഞ്ഞനം 

* അയ്യപ്പൻ  മെമ്മോറിയൽ