ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി എസ് വെള്ളാണിക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:23, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Harisagar (സംവാദം | സംഭാവനകൾ) (' തിരുവനന്തപുരത്തിൻ്റെ മിനിപൊൻമുടി: വെള്ളാണിക്കൽ തിരുവനന്തപുരം ജില്ലയിൽ മാണിക്കൽ പഞ്ചായത്തിൽ മാണിക്കൽ വാർഡിൽ ഉൾപെടുന്ന ഒരു ഗ്രാമമാണ് വെളളാണിക്കൽ....' താൾ സൃഷ്ടിച്ചിരിക്കുന്നു)
            തിരുവനന്തപുരത്തിൻ്റെ മിനിപൊൻമുടി: വെള്ളാണിക്കൽ  
 തിരുവനന്തപുരം ജില്ലയിൽ മാണിക്കൽ പഞ്ചായത്തിൽ മാണിക്കൽ വാർഡിൽ ഉൾപെടുന്ന ഒരു ഗ്രാമമാണ് വെളളാണിക്കൽ.    

വെഞ്ഞാറമൂട് നിന്നും പാറക്കൽ വഴി 4 കി. മീ.  അല്ലെങ്കിൽ വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിലെ ചെമ്പൂർ ഗവ. എൽ പി എസ് ജങ്ഷനിൽ നിന്നും 2 കി. മീ. അല്ലെങ്കിൽ വെഞ്ഞാറമൂട് പോത്തൻകോട് റോഡിൽ കോലിയക്കോട് ജങ്ഷനിൽ നിന്നും 3 കി. മീ. സഞ്ചരിച്ചാലും വെള്ളാണിക്കൽ എത്തിച്ചേരാം.