ഗവ.എൽ പി എസ് കിഴതിരി/എന്റെ ഗ്രാമം
ദൃശ്യരൂപം
ജി.എൽ.പി.എസ് കിഴതിരി / എന്റെ ഗ്രാമം
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരം വില്ലേജിൽ സ്‌ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമപ്രദേശമാണ് കിഴതിരി. രാമപുരത്തു നിന്നും ഏകദേശം 4 കിലോമീറ്റർ അകലെ പട്ടണത്തിലെ തിരക്കുകളിൽ നിന്നകന്ന് സ്വഛമായി ഒരു ഗ്രാമീണപെൺകൊടിയുടെ ആലസ്യത്തോടെ മയങ്ങുന്ന കിഴതിരി ഗ്രാമം.കിഴതിരിയിൽ നിന്നും തൊടുപുഴയ്ക്ക് കേവലം 16 കി. മീ. ദൂരമേയുള്ളു. മലകളും ഇടത്തൂർന്ന മരങ്ങളും അതിരിടുന്ന ഈ നാട്ടിൻപുറത്താണ് കിഴതിരിയുടെ ജീവശ്വാസമായ ഗവ. എൽ. പി. സ്കൂൾ നിലകൊള്ളുന്നത്.
പൊതു മേഖല സ്ഥാപനങ്ങൾ
1.ഗവ. എൽ. പി. സ്കൂൾ കിഴതിരി
2.കിഴതിരി പോസ്റ്റ് ഓഫീസ്
പ്രമുഖ വ്യക്തികൾ