ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പ്രവിത്താനം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവിത്താനം

കോട്ടയം ജില്ലയിലെ മനോഹരമായ ഒരു കർഷക ഗ്രാമമാണ് പ്രവിത്താനം.

ഭൂമിശാസ്ത്രം

കുന്നുകളും ചെരിവുകളും ഇടകലർന്നതാണ് ഭൂപ്രകൃതി. ഫലഭൂയിഷ്ടമായ പശിമരാശി കലർന്ന മണ്ണും ചെങ്കൽമണ്ണും എക്കൽ മണ്ണും ചുണ്ണാമ്പ് മണ്ണും ഇവിടെ കാണപ്പെടുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • സെന്റ്. മൈക്കിൾസ് ഹയർസെക്കണ്ടറി സ്കൂൾthumb|st.michelshss









  • സെന്റ് അഗസ്റ്റിൻസ് എൽ പി സ്കൂൾ
  • എം കെ എം ആശുപത്രീ
  • ലൈബ്രറി

ശ്രദ്ധേയരായ വ്യക്തികൾ

ശ്രീ പ്രവിത്താനം ദേവസ്യ

ആരാധനാലയങ്ങൾ

സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി [[പ്രമാണം:31526-b.jpg\thumb\church pravithanam ]]