സഹ്യപർവ്വതത്തിൻറെ താഴ്വരയിൽ പടിഞ്ഞാറ് ചരിവോട് കൂടിയും വടക്ക് അമ്മയമ്പലം പച്ച
മുതൽ തെക്ക് പൊൻമുടി മലനിരകൾ വരെയും കിഴക്ക് അംബാസമുദ്രം മുതൽ പടിഞ്ഞാറ് വാമനപുരം
നദി വരെയും അതിർത്തിയുളള മലയോര ഗ്രാമമായ പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലാണ് ഗവ.
യു പി എസ് , പെരിങ്ങമ്മല സ്ഥിതി ചെയ്യുന്നത് .