ജി.എച്ച്.എസ്. ചാലിയപ്പുറം/എന്റെ ഗ്രാമം
എടവണ്ണപ്പാറ
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം ആണ് എടവണ്ണപ്പാറ. കൊണ്ടോട്ടി ബ്ലോക്കിൽ ആണ് ഈ ഗ്രാമംഉൾപ്പെടുന്നത്. ചാലിയാറിന്റെ തീരത്താണ് ഇവിടം.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ജി.എച്ച്.എസ്. ചാലിയപ്പുറം
- K.S.E.B എടവണ്ണപ്പാറ
- K.S.F.E എടവണ്ണപ്പാറ