ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി ബി എസ് അകപറമ്പ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
23:50, 23 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rakhi. K.R (സംവാദം | സംഭാവനകൾ) ('== അകപ്പറമ്പ് == കേരളത്തിലെ എറണാകുളം ജില്ലയിൽ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും അങ്കമാലി പട്ടണത്തിനു തെക്കുഭാഗത്തുമായി സ്ഥിതിചെയ്യുന്ന ഒരു ഗ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അകപ്പറമ്പ്

കേരളത്തിലെ എറണാകുളം ജില്ലയിൽ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും അങ്കമാലി പട്ടണത്തിനു തെക്കുഭാഗത്തുമായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് അകപ്പറമ്പ്.