എ.എം.എൽ.പി.എസ്. പുത്തുപാടം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 20 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tr-18353 (സംവാദം | സംഭാവനകൾ) (കവിത)

സാഹിത്യവേദി

കവിത 

കറണ്ടു തീർന്നാൽ

അമ്മേ അമ്മേ വായോ

മാമു തരാൻ വായോ

ഫാനില്ലാതെ ലൈറ്റില്ലാതെ

മാമുണ്ണാൻ വായോ

ചൊല്ലീട്ടും ചൊല്ലീട്ടും കേൾക്കാഞ്ഞ്

കറണ്ടിനെയങ്ങു തീർത്തില്ലേ?

കാറ്റായും വെളിച്ചായും

കത്തിയിരിക്കും

സൂര്യനമ്മാവാ കാത്തോളണേ.

- ഫാത്തിമ ഹന്ന കെടി