കേരള സ്കൂൾ ഉപജില്ലാ കലോത്സവ മത്സരം
കേരള സ്കൂൾ ഉപജില്ലാ കലോത്സവ മത്സരങ്ങളിൽ എൽ പി വിഭാഗം പോയിൻ്റ് അടിസ്ഥാനത്തിൽ 40 പോയിൻ്റുകൾ കരസ്ഥമാക്കി സ്കൂളിനു 15 -ആം സ്ഥാനവും, യൂ പി വിഭാഗം പോയിൻ്റ് അടിസ്ഥാനത്തിൽ 17 പോയിൻ്റുകൾ കരസ്ഥമാക്കി സ്കൂളിനു 20-ആം സ്ഥാനവും നേടാൻ കഴിഞ്ഞിട്ടുണ്ട്.