പുത്തനങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
18:32, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kurisupally (സംവാദം | സംഭാവനകൾ) (ചരിത്രം)

പുത്തനങ്ങാടിയുടെ ചരിത്രം പുത്തനങ്ങാടിയിലെ കുടുംബങ്ങള്‍ പണ്ടുമുതലേ ഏകോദര സഹോദരങ്ങളെപ്പോലെയാണ് ജീവിച്ചിരുന്നത്. ഏതൊരുവീട്ടിലേയും കാര്യങ്ങളില്‍ ആധികാരികമായി ഇടപെടുന്നതിനും പ്രവര്‍ത്തിക്കുന്നതിനും അങ്ങാടി പ്രമാ​ണികഴ്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു.

     80 വര്‍ഷം മുന്‍പു വരെ ആണുങ്ങള്‍ മേല്‍മുണ്ടും പുളിയിലക്കര നേര്യത് അല്ലെങ്കില്‍ തോര്‍ത്തു മുണ്ടു  ധരിച്ചാണ് പുറത്തിറങ്ങിയിരുന്നത്. പൊതു സദസ്സുകളില്‍ വരുമ്പോള്‍ ചിലര്‍ മുണ്ടിനും ഷര്‍ട്ടിനും പുറമേ കോട്ടും തലപ്പാവും നേര്യതും ധരിക്കുമായിരുന്നു.
"https://schoolwiki.in/index.php?title=പുത്തനങ്ങാടി&oldid=260673" എന്ന താളിൽനിന്ന് ശേഖരിച്ചത്