ജി എൽ പി എസ് കോടാലി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കോടാലി

തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ മറ്റത്തൂർ  ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ  കോടാലി ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. ചരിത്ര പ്രാധാന്യം അർഹിക്കുന്നതും മറ്റത്തൂരിലെ വ്യാപാരകേന്ദ്രവുമായ കോടാലിയുടെ തിലകക്കുറിയായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.