ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/എന്റെ ഗ്രാമം
ദൃശ്യരൂപം
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ, മതിലകം ബ്ലോക്കിലാണ് 16.75 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള എറിയാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
- കിഴക്ക് - കൊടുങ്ങല്ലൂർ നഗരസഭ
- പടിഞ്ഞാറ് - അറബിക്കടൽ
- വടക്ക് - എടവിലങ്ങ് പഞ്ചായത്ത്
- തെക്ക് - പെരിയാർ
വാർഡുകൾ
- മാർക്കറ്റ് വെസ്റ്റ്
- മാർക്കറ്റ് ഈസ്റ്റ്
- ബ്ലോക്ക്
- തിരുവള്ളൂർ
- കാട്ടാകുളം
- അത്താണി
- മാടവന
- എറിയാട്
- ഇൻഡസ്ട്രിയൽ
- ചേരമാൻ
- കൃഷിഭവൻ
- ടെമ്പിൾ
- സൊസൈറ്റി
- ടി ടി ഐ
- ചർച്ച്
- അഴീക്കോട് ജെട്ടി
- മുനക്കൽ
- വാകച്ചാൽ
- മേനോൻ ബസാർ
- കടപ്പുറം
- ഹോസ്പിറ്റൽ
- ഡിസ്പെൻസറി
- ആറാട്ടുവഴി
സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | തൃശ്ശൂർ |
| ബ്ലോക്ക് | മതിലകം |
| വിസ്തീര്ണ്ണം | 16.75 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 42,011 |
| പുരുഷന്മാർ | 20,184 |
| സ്ത്രീകൾ | 21,827 |
| ജനസാന്ദ്രത | 2508 |
| സ്ത്രീ : പുരുഷ അനുപാതം | 1081 |
| സാക്ഷരത |
