ജി എൽ പി എസ് പേരാൽ/എന്റെ ഗ്രാമം
== ജി.എൽ.പി.എസ്. പേരാൽ ,പടിഞ്ഞാറത്തറ/എന്റെ ഗ്രാമം [[ വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പഞ്ചായത്തിലാണ് ജി എൽ പി എസ് പേരാൽ സ്ഥിതി ചെയ്യുന്നത്.പടിഞ്ഞാറത്തറ ടൗണിൽ നിന്നും 3 കിലോമീറ്റർ അകലെ പേരാൽ കുന്നിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1998 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.തുടക്കത്തിൽ ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു.നിലവിൽ 5 അദ്ധ്യാപകരും 69 കുട്ടികളും സ്കൂളിലുണ്ട്.
ഭൂമിശാസ്ത്രം
വയനാട് ജില്ലയിൽ,വൈത്തിരി താലൂക്കിൽ,പടിഞ്ഞാറത്തറ പഞ്ചായത്തിൽ,വാർഡ് 12ൽ,
പേരാൽ കവലയിൽ നിന്നും മീറ്റർ അകലെ,പേരാൽ കുന്നിൽ സ്ഥിതി ചെയ്യുന്നു.
പ്രധാന പൊതുസ്ഥാപനങ്ങൾ
- വായനശാല
- ഹോമിയോ ഡിസ്‌പെൻസറി