ജി.എസ്.ബി.എസ് പഴയ ലക്കിടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പഴയ ലക്കിടി

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലുക്കിലെ ചെറിയ ഒരു ഗ്രാമം ആണ് പഴയ ലക്കിടി. പാലക്കാട് - ഒറ്റപ്പാലം ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ഒരു യു. പി. സ്ക്കുൾ ആണ് ജി. എസ്. ബി. എസ്. പഴയലക്കിടി സ്ക്കുൂൾ. പ്രശസ്ത മലയാളം കവി കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം കൂടി ആണ് ഈ കൊച്ചു ഗ്രാമം. ലക്കിടി എന്ന ഈ പേരിനു പുറകിൽ ചെറിയ ഒരു ചരിത്രം ഉണ്ട്. പണ്ട് ടിപ്പുസുൽത്താൻ ഈ വഴി സഞ്ചരിച്ച സമയത്ത് വിറകുകൾ ശേഖരിക്കുന്നതിനു വേണ്ടി ഈ പ്രദേശത്ത് തമ്പടിച്ചിരിന്നു. വിറക് എന്ന മലയാളം വാക്കിനെ ഹിന്ദിയിൽ ലക്കിടി എന്ന് പറയുന്നു. പിന്നീട് ഈ പ്രദേശം പഴയലക്കിടി എന്ന പേരിൽ അറിഞ്ഞുവരുന്നു...

ചിത്രശാല