എരുതുംകടവ് ,കാസറഗോഡ് ജില്ലയിൽ, കാസറഗോഡ്  താലൂക്കിൽ   ചെങ്കള ഗ്രാമപഞ്ചായത്തിൽ ഒരു ഗ്രാമം

കാസർഗോഡ് ജില്ലയിലെ ചെങ്കള പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് എരുതുംകടവ് .പ്രകൃതി മനോഹരമാണ്‌ ഇവിടെ.

കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകുകയും കാർഷിക പൈതൃകം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.

പൊതുസ്ഥാപനങൾ

  • അംഗണവാടി
  • എൻ.എ.മോഡൽ ഹയർസെക്കൻററി  സ്കൂൾ
  • പോസ്റ്റ്  ഓഫീസ് മുട്ടത്തോടി
  • സിറാജുൽ ഉലൂം മ൫സ