ഗവ.യു പി​ ​എസ് മുടക്കുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മുടക്കുഴ

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി ബ്ളോക്കിൽ വേങ്ങൂർ വെസ്റ്റ് വില്ലേജ് പരിധിയിൽ വരുന്ന 21.97ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുളള ഒരു ഗ്രാമമാണ് മുടക്കുഴ.

ഭൂമിശാസ്ത്രം

  • തെക്ക്‌ - രായമംഗലം, അശമന്നൂർ പഞ്ചായത്തുകൾ
  • വടക്ക് -വേങ്ങൂർ, കൂവപ്പടി, ഒക്കൽ പഞ്ചായത്തുകൾ
  • കിഴക്ക് - അശമന്നൂർ, വേങ്ങൂർ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - കൂവപ്പടി, രായമംഗലം പഞ്ചായത്തുകൾ

പ്രധാന പൊതുസ്ഥാപനങ്ങൾ

  • Govt Ayurveda Dispensary Mudakuzha
  • Primary Health Centre Mudakuzha
  • Krishibhavan Mudakuzha

കുട്ടികളുടെസന്ദർശനം‍‍‍‍‍‍‍

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

  • തൃക്ക ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • ആനന്ദാനത്ത് ഭഗവതി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അകനാട്
  • Govt L P School Akanad