ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.സ്കൂൾ വെന്നിയൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾപ്പടി (കപ്രാട്)

മലപ്പുറം ജില്ലയിൽ NH വെന്നിയൂരിനടുത്ത് സ്ഥിതിചെയ്യുന്ന ഗ്രാമപ്രദേശം.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് സ്കൂൾപ്പടി.വയലും

കമുകിൻതോട്ടങ്ങളുമുള്ള പ്രദേശം കൂടിയാണ്.