എസ്.ആർ.കെ.എസ്.റ്റി.യു.പി.എസ്. പെരുമൺ/എന്റെ ഗ്രാമം
പെരുമൺ
കൊല്ലം ജില്ലയിലെ പനയം പഞ്ചായത്തിലെ ഒരു പ്രദേശമാണ് പെരുമൺ.
ഭൂമിശാസ്ത്രം
കൊല്ലം ജംഗ്ഷൻ തീവണ്ടി നിലയത്തിൽ നിന്നും 11 കി.മി.അകലെയും കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്‍റാൻഡിൽ നിന്നും 10 കി.മി അകലെയുമാണ് ഈ പ്രദേശം.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ഗവ.എൽ.പി.സ്കൂൾ പെരുമൺ
- എസ്.ആർ.കെ.എസ്.റ്റി.യു.പി സ്കൂൾ പെരുമൺ