ജി. ജി. എച്ച്. എസ്. എസ് കല്ലായി/എന്റെ ഗ്രാമം
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കല്ലായിപ്പുഴയുടെ തീരത്തുള്ള ഒരു ചെറിയ പട്ടണമായ കല്ലായി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കല്ലായി ഗവ ഗണപത് ഹയർ സെക്കൻ്ററി സ്കൂൾ. കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സഥാപിതമായി.