താഴെ അങ്ങാടി

കോഴിക്കോട് ജില്ലയിലെ വടകര മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് താഴെ അങ്ങാടി.

വടകര ടൗണിൽ സാന്റ്ബാങ്ക്സിനോട് ബന്ധപ്പെട്ട സ്ഥലം.

സ്ഥാപനങ്ങൾ

  • സിറാജുൽ ഹുദാ സ്കൂൾ
  • തണൽ
 
ലോകനാർകാവ്
 
സാന്റ്ബാങ്ക്സ്‍‍‍‍‍‍‍‍‍