നീർവാരം

കേരളത്തിലെ വയനാട് ജില്ലയിലെ പനമരത്തിനടുത്തുള്ള ഒരു ഗ്രാമമാണ് നീർവാരം.

നീർവാരവും ദശനാകരയും ഒരേ ഗ്രാമത്തിൻറ ഇതരപേരുകളാണ്. ജില്ലയുടെ തലസ്ഥാനമായ കൽപ്പറ്റയിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം.