സെന്റ് ജോസഫ്‌സ് യു.പി.എസ്. കുന്നോന്നി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32239HM (സംവാദം | സംഭാവനകൾ) ('കുന്നോന്നി എന്ന കൊച്ചു ഗ്രാമത്തിൽ വേരുകളൂന്നി തലയെടുപ്പോടെ നിൽക്കുന്ന മുതുകോര എന്ന പശ്ചിമഘട്ടത്തിൻ്റ ഭാഗം നമ്മുടെ മുഖ്യ അക‍ർഷകമാണ്.കൃഷിയാണ് ഇവിടുത്തെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുന്നോന്നി എന്ന കൊച്ചു ഗ്രാമത്തിൽ വേരുകളൂന്നി തലയെടുപ്പോടെ നിൽക്കുന്ന മുതുകോര എന്ന പശ്ചിമഘട്ടത്തിൻ്റ ഭാഗം നമ്മുടെ മുഖ്യ അക‍ർഷകമാണ്.കൃഷിയാണ് ഇവിടുത്തെ പ്രധാന ജോലി.റബറാണ് മുഖ്യ വിള .പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ് കുന്നോന്നി.