നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങള് ഉൽക്കൊണ്ട് ഉത്തമപൌരന്മാരാവുക എന്ന ലക്ഷ്യത്തോടെ ഗാന്ധിദർശൻ

നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.

പ്രവർത്തനങ്ങള്

• പ്രഭാതപ്രാർത്ഥനയ്ക്കൊപ്പം ഗാന്ധി സൂക്തപാരായണം

• സ്വദേശി ഉല്പ്പന്നങ്ങളുടെ നിർമ്മാണം

• ഗാന്ധി സഹായനിധി ശേഖരണം

• ഗാന്ധി കലോൽസവം

• ഗാന്ധി മാഗസിന് നിർമ്മാണം

• ഗാന്ധി ആൽബ നിർമ്മാണം

• ചുമർപത്രിക നിർമ്മാണം

• കാർഷിക പ്രവര്ത്തനങ്ങള്, ശുചീകരണപ്രവർത്തനങ്ങള്


പുരസ്കാരങ്ങള്

ഗാന്ധി പീസ് ഫൌണ്ടേഷനും ഗാന്ധി പീസ് സ്മാരകനിധിയും ഏർപ്പെടുത്തിയ പുരസ്കാരങ്ങള് 2012-13 അധ്യന വർഷം മുതൽ

തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നു

• 2012-13 ഗാന്ധി ആൽബം --- ഒന്നാം സ്ഥാനം

      ഗാന്ധി മാഗസിന്             ---  ഒന്നാം സ്ഥാനം

• 2013-14 ഗാന്ധി ആൽബം --- രണ്ടാം സ്ഥാനം

      ഗാന്ധി മാഗസിന്             ---  ഒന്നാം സ്ഥാനം

• 2014-15 ഗാന്ധി ആൽബം --- തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ രണ്ടാം സ്ഥാനം

      ഗാന്ധി മാഗസിന്              --- തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ  ഒന്നാം സ്ഥാനം

• 2015-16 ഗാന്ധി ആൽബം --- തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ രണ്ടാം സ്ഥാനം

      ഗാന്ധി മാഗസിന്              --- തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ  ഒന്നാം സ്ഥാനം

"https://schoolwiki.in/index.php?title=ഉപയോക്താവ്:43014&oldid=257425" എന്ന താളിൽനിന്ന് ശേഖരിച്ചത്