പൊൻമുണ്ടം

ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു സെൻസസ് പട്ടണമാണ് പൊൻമുണ്ടം

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ block ലാണ് 9.116 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പൊൻമുണ്ടം ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.മലപ്പുറം-തിരൂർ സംസ്ഥാനപാത കടന്നുപോകുന്നത് ഇതുവഴിയാണ്.കേരളത്തിലെ മലപ്പുറം ജില്ലയിലെ താനൂർ ബ്ലോക്കിലെ ഒരു ഗ്രാമമാണ് പൊൻമുണ്ടം. മലപ്പുറം ജില്ലാ ആസ്ഥാനത്ത് നിന്ന് പടിഞ്ഞാറോട്ട് 19 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. താനൂരിൽ നിന്ന് 5 കിലോമീറ്റർ.

പ്രധാന പൊതു സ്ഥാപനങ്ങൾ

1. പൊൻമുണ്ടം ലോവർ പ്രൈമറി സ്കൂൾ

2. കമ്യൂണിറ്റി ഹെൽത്ത് സെന്റർ

3. AKG മെമ്മോറിയൽ ആർട്സ് ആന്റ് Sports club

ശ്രദ്ധേയരായ വ്യക്തികൾ

K .P സുകുമാരൻ( Environmental Activist)

P.K കലാധരൻ(Social Worker and Activist)

K .K സുരേഷ്(cricket player)

ആരാധനാലയങ്ങൾ

പൊൻമുണ്ടം ജുമാ മസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പൊൻമുണ്ടം

പൊൻ മുണ്ടം ലോവർ പ്രൈമറി സ്കൂൾ

ചിത്രശാല

 

|പ്രകൃതി

 

|വായനശാല