ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. ആനപ്പാറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആനപ്പാറ

ഇത് വിതുരഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ്, ഇവിടെ കൂടതലും ആദിവാസികളും അധിവസിക്കുന്നത്.

ഭൂമിശാസ്ത്രം

ഇത് ഒരു മലയോര പ്രദേശമാണ്. പശ്ചിമഘട്ടത്തോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വനത്താല്ഴ ചുറ്റപ്പെട്ട ഒരു പ്രദേശമാണ്. കല്ലാര് നദിക്കരിയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതുസ്ഥാപനങ്ങള്

  • ആനപ്പാറ സര്വ്വീസ് സഹകരണ ബാങ്ക്
  • പ്രൈമറി ഹെല്ത്ത് സെന്റര്