എന്റെ ഗ്രാമം

കാസർഗോഡ് ജില്ലയിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽവെള്ളരിക്കുണ്ട് താലൂക്കിൽസ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് തായന്നൂർ.എണ്ണപ്പാറയ്ക്കും കാലിച്ചാനടുക്കത്തിനും ഇടയിലാണ് ഈ ഗ്രാമം.

ആരാധനാലയങ്ങൾ

  • ശ്രീ മഹാവിഷ്ണുക്ഷേത്രം തായന്നൂർ
  • ഹോളി സ്പിരിറ്റ് പള്ളി എണ്ണപ്പാറ
  • തായന്നൂർ ജുമാമസ്ജിദ്

ചിത്രശാല