ഊർപഴശ്ശിക്കാവ് യി.പി.എസ്
ഊർപഴശ്ശിക്കാവ് യി.പി.എസ് | |
---|---|
വിലാസം | |
എടക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-01-2017 | 13222 |
ചരിത്രം
1917ലാണ് ഊർപ്പഴശ്ശിക്കാവ് ക്ഷേത്രവളപ്പിൽ ശതാബ്‌ദി ആഘോഷത്തോടടുക്കുന്ന ഊർപ്പഴശ്ശിക്കാവ് യു.പി. സ്കൂൾ സ്ഥാപിതമായത്. പിന്നീട് പഴയകാല രാജാസ് സ്കൂളുകളുടെ മാതൃകയിൽ പണികഴിപ്പിച്ച നിലവിലുള്ള സ്കൂൾ കെട്ടിടം 1929മുതൽ നാഷണൽ ഹൈവേയ്ക്ക് സമീപം കൂടുതൽ സൗകര്യത്തോടെ പ്രവർത്തിച്ചു വരുന്നു. 2017 വർഷം ശതാബ്‌ദി ആഘോഷത്തിന് തയ്യാറെടുക്കുകയാണ് സ്കൂൾ.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ശില്പശാലകൾ - അഭിനയം,നാടൻപാട്ട് , പഠനോപകരണം , പ്രവൃത്തിപരിചയം , കയ്യെഴുത്തുമാസികകൾ . പരിശീലനങ്ങൾ - നൃത്തം ,സംഗീതം , ചിത്രരചന . കായികം / ആരോഗ്യം - കരാട്ടേ , യോഗ , മാസ്ഡ്രിൽ , ഷട്ടിൽ . ഗണിതോത്സവം . ഇംഗ്ലീഷ് ഭാഷാ പരിപോഷണ പരിപാടികൾ . പ്രതിഭാപരിപോഷണ പരിപാടികൾ . പി.ടി.എ. ശാക്തീകരണം . അമ്മമാർക്കും കുട്ടികൾക്കും തൊഴിൽ പരിശീലനം . കൃഷിപരിപോഷണ പരിപാടി - പച്ചക്കറിത്തോട്ടം . സമ്പൂർണ കംപ്യൂട്ടർ സാക്ഷരത . വായനാ പരിപോഷണം ഓണം ,പെരുന്നാൾ , ക്രിസ്തുമസ് ആഘോഷങ്ങൾ . പൊതുജന സമ്പർക്ക പരിപാടികൾ. 100 %സമ്പാദ്യ പദ്ധതി സ്കൗട് ഗൈഡ്‌സ് പഠനയാത്ര
മാനേജ്‌മെന്റ്
കെ . വി . കരുണാകരൻ
മുന്‍സാരഥികള്‍
കുഞ്ഞിശങ്കരൻ, സീത, സാവിത്രി.സി, ശോഭന.പി.കെ, ബേബി സുധ.ടി.പി.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
മുൻ മുഖ്യമന്ത്രി ശ്രീ കെ . കരുണാകരൻ , മുൻ എം .പി ശ്രീ കെ. സുധാകരൻ