എൻ.എസ്.എസ്.യു.പി.എസ് മലയാലപ്പുഴ/എന്റെ ഗ്രാമം

മലയോര ജില്ലയായ പത്തനംതിട്ടയുടെ ജില്ലാ ആസ്ഥാനത്തു നിന്നും 8 കിലോമീറ്റർ അകലെ കുന്നുകളും മലകളും അടങ്ങിയ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് എൻ എസ് എസ് യുപി സ്കൂൾ. 936 ൽ സ്ഥാപിതമായ ഈ മിഡിൽ സ്കൂളിന്റെ ആദ്യനാമം ദേശവർദ്ധിനി സമാജം മലയാളം സ്കൂൾ എന്നായിരുന്നു. പിന്നീട് ഈ വിദ്യാലയം നായർ സർവീസ് സൊസൈറ്റിക്ക് കൈമാറുകയും എൻ എസ് എസ് യുപി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.

വഴികാട്ടി

1.പത്തനംതിട്ടയിൽ നിന്ന് കുമ്പഴ വഴി അമ്പലം ജംഗ്ഷനിൽ നിന്നും താഴോട്ട് മണ്ണാറക്കുളഞ്ഞി റോഡ്.

2.പത്തനംതിട്ട മൈലപ്ര മണ്ണാറക്കുളഞ്ഞി പത്തിശ്ശേരി വഴി മലയാലപ്പുഴ

വിദ്യാഭ്യാസം

  • എൻ.എസ്.എസ്.യു.പി.സ്കൂൾ' മലയാലപ്പുഴ
  • ഗവ.എൽ.പി.എസ് മലയാലപ്പുഴ
  • ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ
  • മുസലിയാർ കോളേജ് ഓഫ് ആർട്സ് & സയൻസ്, ചീങ്കൽത്തടം, മലയാളപ്പുഴ, പത്തനംതിട്ട
  • മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി, മലയാലപ്പുഴ, പത്തനംതിട്ട

"38656" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.

"38656" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 8 പ്രമാണങ്ങളുള്ളതിൽ 8 എണ്ണം താഴെ നൽകിയിരിക്കുന്നു.

"https://schoolwiki.in/index.php?title=വർഗ്ഗം:38656&oldid=2586267" എന്ന താളിൽനിന്ന് ശേഖരിച്ചത്