ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 10 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44204 (സംവാദം | സംഭാവനകൾ) ('== പ്രവേശനോത്സവം == === പുതിയൊരു അധ്യയനവർഷത്തെ കൂടി വരവേൽക്കാൻ സ്കൂളും നാടും ഒരുങ്ങി .പൂക്കളും കിരീടവും മധുരവും നൽകി നവാഗതരെ സ്വീകരിച്ചു .സ്കൂളും പരിസരവും മന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

പുതിയൊരു അധ്യയനവർഷത്തെ കൂടി വരവേൽക്കാൻ സ്കൂളും നാടും ഒരുങ്ങി .പൂക്കളും കിരീടവും മധുരവും നൽകി നവാഗതരെ സ്വീകരിച്ചു .സ്കൂളും പരിസരവും മനോഹരമായി അലങ്കരിച്ചു .അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വിഷ്ണുപ്രശാന്ത് പരിപാടി ഉത്‌ഘാടനം ചെയ്ത.കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ചന്ദ്രലേഖയും ജനപ്രതിനിധികളും ആശംസകൾ നേർന്നു .മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു .പൂർവ്വവിദ്യാർത്ഥികൾ ,ഗ്രന്ഥശാല അംഗങ്ങൾ ,രക്ഷിതാക്കൾ ,തുടങ്ങിയവർ പങ്കെടുത്തു .