Schoolwiki:എഴുത്തുകളരി/Sidhiqueali

Schoolwiki സംരംഭത്തിൽ നിന്ന്
21:03, 10 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sidhiqueali (സംവാദം | സംഭാവനകൾ) ('ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് നടത്തി എടവണ്ണ : പന്നിപ്പാറ ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് നടത്തി. പിടിഎ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് നടത്തി

എടവണ്ണ : പന്നിപ്പാറ ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് നടത്തി. പിടിഎ പ്രസിഡണ്ട് സി മൻസൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് സുരേഷ് ബാബു മാസ്റ്റർ അധ്യക്ഷനായി. എസ് എം സി ചെയർമാൻ അൻവർ ആലങ്ങാടൻ, ഹബീബ് റഹ്മാൻ മാസ്റ്റർ,കൈറ്റ് മിസ്ട്രസ് ഷിജി മോൾ, കൈറ്റ് മാസ്റ്റർ പിസി സിദ്ദിഖലി, തുടങ്ങിയവർ സംസാരിച്ചു. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലുള്ള ക്ലാസുകളാണ് വിദ്യാർഥികൾക്ക് നൽകിയത്. കുട്ടികളുടെ മികച്ച ഉത്പന്നങ്ങൾ ക്ലാസിൽ അവതരിപ്പിച്ചു. ബാച്ച് ലീഡർ സി.കെ മുഹമ്മദ് നിഹാൽ, ഇ ദിയ ഫാത്തിമ, പി ശ്രേയ, വി.പി ദേവിക, സന ഫാത്തിമ, ഹെലാ കാജൽ, ആരോമൽ ആദിത്യൻ, മുഹമ്മദ് ഫാദി , മുഹമ്മദ് ജിനാൻ തുടങ്ങിയവർ സംസാരിച്ചു.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Sidhiqueali&oldid=2577087" എന്ന താളിൽനിന്ന് ശേഖരിച്ചത്