ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
തിരികെ സ്‍കൂളിലേക്ക് ...................... കോവിഡ് മഹാമാരിയെ തുട‍ർന്ന് അടച്ചിട്ടിരുന്ന സ്‍കൂളുകൾ വീണ്ടും തുറന്നപ്പോൾ ,കു‍ുട്ടികളെ വരവേല്ക്കാൻ കാത്തുനില്ക്ക‍ുന്ന അദ്ധ്യാപകർ
ലിറ്റിൽ കൈറ്റ്‍സ് (2020-23) ബാച്ചിന്റെ സ്‍കൂൾ തല ക്യാമ്പ് ഹെഡ്‍മിസ്‍ട്രസ്സ് മേരി ടി അലൿസ് ഉൽഘാടനം ചെയ്യുന്നു.

2024-25 വർഷങ്ങളിലൂടെ..............