ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)ഗാന്ധി ദർശൻ

Schoolwiki സംരംഭത്തിൽ നിന്ന്
23:34, 7 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42069 (സംവാദം | സംഭാവനകൾ)

പേപ്പർ പേന നിർമാണം

തുണി ബാനർ നിർമാണം

തുണി സഞ്ചി നിർമാണം

ലോഷൻ നിർമ്മാണം

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി  സ്കൂളിൽ കുട്ടികൾ നിർമ്മിച്ച ലോഷൻ വിറ്റ് കിട്ടിയ തുക സ്നേഹനിധിയിൽ നിക്ഷേപിക്കുന്നു. ഇത് നിർധനരായ കുട്ടികൾക്ക് ചികിത്സാസഹായം നൽകാൻഉപയോഗിക്കുന്നു.

2024-2025

ഗാന്ധിദർശന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജൂൺ ആദ്യവാരം തന്നെ സ്കൂളിന്റെ ആവശ്യത്തിനായി ലോഷൻ നിർമ്മിച്ചു നൽകി. രണ്ടാം ഘട്ടം കുട്ടികൾക്ക് പരിശീലനം നൽകിക്കൊണ്ട്  ലോഷൻ നിർമ്മിച്ചു .