സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
18:54, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31043 (സംവാദം | സംഭാവനകൾ) ('===കോട്ടയം ജില്ലയിലെ അയര്‍ക്കുന്നം പഞ്ചായത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോട്ടയം ജില്ലയിലെ അയര്‍ക്കുന്നം പഞ്ചായത്തിലെ മനുഷ്യപ്രവര്‍ത്തനങ്ങളും അനുബന്ധപ്രശ്നങ്ങളും

ഒരു പഠനംദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിരവധി കുന്നുകളും താഴ്വരകളുംപാടശേഖരങ്ങളും ഉള്‍ക്കൊള്ളുന്ന പ്രകാശ സുന്ദരമായ ഒരു കാര്‍ഷികഗ്രാമമാണ് അയര്‍ക്കുന്നം.ഗ്രാമത്തിന്റെ അതിര്‍ത്തിലൂടെ മീനച്ചില്‍ ആറ് ഒഴുകുന്നു.3070 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള ഗ്രാമപ്രദേശത്ത് 818ഹെക്ടര്‍ പാടപ്രദേശമാണ്.റബ്ബറാണ് പ്രധാന കൃഷി. നെല്‍കൃഷി,കരിമ്പ്കൃഷി തുടങ്ങിയ പാരമ്പര്യ കൃഷികള്‍ വളരെ കുറവാണ്.കൂടാതെവാഴ,തെങ്ങ്,ജാതി,പച്ചക്കറികള്‍ എന്നിവയും കൃഷിചെയ്യുന്നു.