ജി.ടി.ഡബ്ലു.എൽ.പി.എസ്. നടുപ്പതി

Schoolwiki സംരംഭത്തിൽ നിന്ന്
ജി.ടി.ഡബ്ലു.എൽ.പി.എസ്. നടുപ്പതി
വിലാസം
അപ്പുപിള്ളയൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201721328





== ചരിത്രം ==1978 ഇൽ ആരംഭിച്ചു

== ഭൗതികസൗകര്യങ്ങള്‍ ==ഒരു ഹെക്ടറിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 7ക്‌ളാസ്മുറികളും ആഫീസ് റൂമും ഉണ്ട് 3കമ്പ്യൂട്ടറുകളും 1 പ്രോജെക്ടറും ഉണ്ട് . ചുറ്റുമതിലും വിശാലമായ മൈതാനവും സ്‌കൂളിനെ ആകർഷകമാക്കുന്നു . ഹരിതാഭമായ ഒരു പച്ചക്കറിത്തോട്ടം പാചകപ്പുരയോട് ചേർന്ന് തന്നെ ഉണ്ട് .എല്ലാ മുറികളിലും ഫാൻ ലൈറ്റ് എന്നിവ ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തനിയെ മൂത്രപ്പുരയും കക്കൂസും ഉണ്ട് .പൊതു ജലവിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളം ഉറപ്പാക്കിയിട്ടുണ്ട് . .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി