Schoolwiki സംരംഭത്തിൽ നിന്ന്
ഭൗതിക സൗകര്യങ്ങൾ
- പ്രീ പ്രൈമരി മുതൽ ഹയർ സെക്കൻഡറി വരെ ഒരു കുടക്കീഴിൽ
- മികവിന്റെ കേന്ദ്രം - കിഫ്ബി പദ്ധതിയിൽ 5 കോടി -ഹൈടെക്ക് കെട്ടിടം
- എൽ പി, യു.പി, ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിന് പ്രത്യേകം കെട്ടിടങ്ങൾ.
- ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ
- പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം സുസജ്ജമായ കംപ്യൂട്ടർ ലാബ്
- മികച്ച നിലവാരം പുലർത്തുന്ന വായനാമുറിയോടു കൂടിയ 5800 ലേറെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി .
- ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിന്
- ഒരു മൾട്ടിമീഡിയ റൂം.
- സയൻസ് ലാബ്.
- ഗണിതലാബ്.
- സെമിനാർ ഹാൾ
- കുട്ടികൾക്കാവശ്യമായ എല്ലാവിധ സ്പോർട്സ് ഉപകരണങ്ങൾ.
- വിശാലമായ കളിസ്ഥലം.
- കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി നാല് ബസുകൾ മികവിന്റെകേന്ദ്രം - കെട്ടിടത്തിന്റെ ഉദ്ഘാടനം