അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/കർഷകദിനം ആചരിച്ചു/കൂടുതൽ ചിത്രങ്ങൾ കാണാം.
മത്സരോൽസുഖമായി വിദ്യാർത്ഥികൾ
ചുമർ പത്ര നിർമ്മാണം
ചുമർ പത്ര നിർമ്മാണം മത്സരമായി ഏറ്റെടുത്തത് 8 9 10 ക്ലാസുകളിലെ വിദ്യാർത്ഥികൾ .വിദ്യാർത്ഥികൾ സജീവമായി പത്രനിർമാണത്തിലെ ഏർപ്പെടു കയും ആവശ്യമായ ലേഖനങ്ങളും മറ്റും സംഘടിപ്പിക്കുന്നതിന് ഏറെ ശ്രമിക്കുകയും ഉണ്ടായി.