ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/ഹൈസ്കൂൾ
പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തു നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ ഉൾപ്പെട്ടതിന്റെ ഭാഗമായി കിഫ്ബിയുടെ അഞ്ചുകോടി പദ്ധതിയിൽ കെട്ടിടനിർമ്മാണം പൂർത്തിയാക്കി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് 2020ഫെബ്രുവരി 20നു ഉദ്ഘടാനം നിർവഹിച്ചു . മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കംപ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും ,യുപിക്കും ഹൈസ്കൂളിനും ശാസ്ത്രലാബുകളുണ്ട് ,വിശാലമായ വായനശാലയും ഉണ്ട്.
ക്ലാസുകൾ | ആൺകുട്ടികൾ | പെൺകുട്ടികൾ | ആകെ | ക്ലാസ് ടീച്ചർ |
---|---|---|---|---|
10 A | 24 | 24 | 48 | കൃഷ്ണകുമാരി ടീച്ചർ |
10 B | 26 | 16 | 42 | ബിന്ദു ടീച്ചർ |
10 C | 22 | 21 | 43 | അനിത ടീച്ചർ |
9 A | 28 | 18 | 46 | സാജിത ടീച്ചർ |
9 B | 15 | 25 | 40 | നിഷിദ ടീച്ചർ |
9 C | 25 | 16 | 41 | അശ്വതി ടീച്ചർ |
8 A | 16 | 14 | 30 | മിഥു ടീച്ചർ |
8 B | 28 | 12 | 40 | ധന്യ ടീച്ചർ |
8 C | 21 | 13 | 34 | സ്മിത ടീച്ചർ |
അദ്ധ്യാപകർ | വിഭാഗം/വിഷയം | യോഗ്യത | സർവ്വീസിൽ കയറിയത് | ഫോട്ടോ |
---|---|---|---|---|
റംല വി.എം | പ്രധാനാദ്ധ്യാപിക | 24/04/2001 | ||
നിസമോൾ കെ.എച്ച് | മലയാളം | 16/07/2007 | ||
ബിന്ദു. ടി | ഇംഗ്ലീഷ് | 31/07/2009 | ||
മിഥു കെ.സി | ഇംഗ്ലീഷ് | 04/08/2009 | ||
അനിത എ.വി | ഗണിതം | 07/01/2002 | ||
സാജിത കെ.എസ് | മലയാളം | 30/06/2017 | ||
മീര ടി.ആർ | സോഷ്യൽ സയൻസ് | 24/10/2018 | ||
സ്മിത കെ.കെ | ഫിസിക്കൽ സയൻസ് | 10/05/2007 | ||
നിഷിദ പി.കെ | നാച്ചുറൽ സയൻസ് | 23/03/2013 | ||
കൃഷ്ണകുമാരി സി.എം | ഹിന്ദി | 20/02/2020 | ||
ധന്യ ടി.എസ് | സോഷ്യൽ സയൻസ് | 18/10/2021 | ||
അശ്വതി സുധാകരൻ | ഗണിതം | 13/11/2023 | ||
സബീന ടി.എസ് | ഫിസിക്കൽ സയൻസ് | 15/02/2018 | ||
ഹരി കെ.പി | പി.ടി | 15/07/2021 | ||
ഡോ.ഗോവിന്ദൻ. എൻ | സംസ്കൃതം | 01/01/2020 | ||
ദീപ. കെ.എസ് | യു.പി വിഭാഗം | 02/06/2008 | ||
സുബിത പി.എസ് | യു.പി വിഭാഗം | 08/03/2013 | ||
അമൽ ടി | യു.പി വിഭാഗം | 20/10/2010 | ||
ശ്രീജമോൾ കെ.ഡി | യു.പി വിഭാഗം | 04/11/2019 | ||
കൊച്ചുത്രേസ്യ കെ.ആർ | യു.പി വിഭാഗം | |||
രേഷ്മ കെ.ജെ | യു.പി വിഭാഗം | 16/01/2023 |
അനദ്ധ്യാപകർ | തസ്തിക |
---|---|
ജമ്മ ജോർജ്ജ് | സീനിയർ ക്ലാർക്ക് |
ധന്യ ദാസ് | ഓഫീസ് സ്റ്റാഫ് |
മേരി ജിൽന കെ.എൽ | ഓഫീസ് സ്റ്റാഫ് |
സിനിത ടി.കെ | ക്ലീനിംഗ് സ്റ്റാഫ് |
ബീവാത്തുമ്മ | പാചകം |
സിന്ധു | പാചകം |
ചിത്രശാല
-
ഓഫീസ്
-
ഉൾഭാഗം
-
സ്കൂൾ അങ്കണം
-
ക്ലാസ് റൂം
-
ക്ലാസ് മുറി
-
ഹയർസെക്കണ്ടറി കെട്ടിടം
-
സ്കൂൾ ഗ്രൗണ്ട്
-
സ്കൂൾ ചത്വരം
-
മുൻവശം