ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/അംഗീകാരങ്ങൾ/2024-25

17:37, 28 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ohss19009 (സംവാദം | സംഭാവനകൾ) ('== '''നൂറുമേനി വിജയത്തിനാദരം(13-06-2024)''' == പ്രമാണം:19009-sslc -100-aadaram.jpg|ലഘുചിത്രം|426x426ബിന്ദു|തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി.എ മജീദ് സാഹിബ്  മണ്ഡലത്തിലെ എസ്.എസ് എൽ .സി പരീക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നൂറുമേനി വിജയത്തിനാദരം(13-06-2024)

 
തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി.എ മജീദ് സാഹിബ്  മണ്ഡലത്തിലെ എസ്.എസ് എൽ .സി പരീക്ഷയിൽ നൂറു ശതമാനം വിജയ നേടിയ സ്കൂൾക്കു നൽകുന്ന ആദരം


തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി.എ മജീദ് സാഹിബ്  മണ്ഡലത്തിലെ 2024എസ്.എസ് എൽ .സി പരീക്ഷയിൽ നൂറു ശതമാനം വിജയ നേടിയ സ്കൂൾക്കു നൽകുന്ന ആദരം  പ്രിൻസിപ്പാൾ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ ജലീൽ മാസ്റ്റർ , പി.ടി.എ പ്രസിഡണ്ട് സിദ്ദീഖ് ഹാജി എന്നിവർ ചേർന്ന് സ്വീകരിച്ചു