ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം

20:00, 24 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('== സോഷ്യൽ സർവീസ്‌ സീം ആദ്യയോഗം == 14.06.2024 സ്കൂൾ സോഷ്യൽ സർവീസ്‌ സ്കീം ആദ്യയോഗം ജൂൺ 14 വെള്ളിയാഴ്ച സെമിനാർ ഹാളിൽ കൂടി. ഹെഡമാസ്റ്റർ എ.എസ്‌. മൻസൂർ, എസ്‌. എം.സി. അംഗങ്ങൾ, മറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സോഷ്യൽ സർവീസ്‌ സീം ആദ്യയോഗം

14.06.2024

സ്കൂൾ സോഷ്യൽ സർവീസ്‌ സ്കീം ആദ്യയോഗം ജൂൺ 14 വെള്ളിയാഴ്ച സെമിനാർ ഹാളിൽ കൂടി. ഹെഡമാസ്റ്റർ എ.എസ്‌. മൻസൂർ, എസ്‌. എം.സി. അംഗങ്ങൾ, മറ്റ്‌ അധ്യാപകർ എന്നിവർ പങ്കെടുത്തു. സ്യൂൾ സോഷ്യൽ സർവീസ്‌ സ്കമീമിലെ കുട്ടികളെ അഞ്ച്‌ ഗ്രുപ്പാക്കി, അതിൽ ഓരോ: ഗ്രൂപ്പിനും ചുമതലകൾ കൈമാറി. ചുമതലയുള്ള കുട്ടികളോട്‌ സോഷ്യൽ സർവീസ്‌ സ്കീം യൂണിഫോം ധരിക്കാൻ നിർദേശിച്ചു. 5 ബി യിൽ പഠിക്കുന്ന നിയമോൾക്ക്‌ ലുക്കീമിയ രോഗം ബാധിച്ച്‌ ചികിത്സയിൽ ആയ കാര്യം ചർച്ച ചെയ്തു. സോഷ്യൽ സർവീസ്‌ സ്കരീമിലെ കുട്ടികളുടെ നേതൃത്വത്തിൽ പരമാവധി തുക ശേഖരിച്ച്‌ കൈമാറാൻ തീരുമാനിച്ചു. പങ്കെടുത്തവർ. എ.എസ്‌. മൻസൂർ (ഹെഡമസ്റ്റർ), സൌമ്യ എം.ആർ. അശ്വതി എ.സി., നൌഷാദ്‌ പി. സ്വപ്പകുമാരി എം, പ്രിയകുമാരി ആർ.എൻ. അഗ്നേശ്വർ ഡി, അപർണ എസ്‌.എസ്‌. (പി.ആർ.ഒ) അൻസിയ എസ്‌, അബിൻ ജി.എസ്‌. ലീഡർ)