ജി.എച്ച്.എസ്. ആതവനാട് പരിതി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 13 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19357 (സംവാദം | സംഭാവനകൾ) ('ഈ വിദ്യാലയത്തിൽ സോഷ്യൽസയൻസ്  ക്ലബ് പ്രവർത്തിക്കുന്നുണ്ട് .കുട്ടികളെ മികച്ച  പൗരനായി വളർത്തിയെടുക്കാനും സാമൂഹ്യ മൂല്യങ്ങളിലും  സാമൂഹ്യബോധത്തോടെയും മുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ വിദ്യാലയത്തിൽ സോഷ്യൽസയൻസ്  ക്ലബ് പ്രവർത്തിക്കുന്നുണ്ട് .കുട്ടികളെ മികച്ച  പൗരനായി വളർത്തിയെടുക്കാനും സാമൂഹ്യ മൂല്യങ്ങളിലും  സാമൂഹ്യബോധത്തോടെയും മുന്നോട്ടു നയിക്കത്തക്ക രീതിയിലുള്ള പ്രവർത്തനങ്ങൾ ആണ് സോഷ്യൽസയൻസ്  ക്ലബ്  കാഴ്ച്ച് വയ്ക്കുന്നത് .ഗാന്ധി ദർശൻ പോലുള്ള പ്രോഗ്രാമ്മുകൾക്കു ചുക്കാൻ പിടിക്കുന്നത് ഈ ക്ലബ് ആണ് .