സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സ്കൗട്ട്&ഗൈഡ്സ്/2024-25
ഏകദേശം 60 വർഷങ്ങൾക്ക് മുൻപാണ് നമ്മുടെ സ്കൂളിൽ ഗൈഡ്സ് ആരംഭിച്ചത്. 1700(A)/1700(B) എന്നീ രണ്ട് യൂണിറ്റുകളാണ് ഇപ്പോൾ നിലവിലുള്ളത്. 2023-24 വർഷങ്ങളിൽ 20 പേർക്ക് രാജ്യപുരസ്കാരവും 32പേർ തൃതീയസോപാൻ ഗൈഡ്സ് പാസായി. വളരെ മാതൃകാപരവും സുഖമവുമാായ പ്രവർത്തനം ഗൈഡ്സ് സ്കൂളിൽ കാഴ്ചവയ്ക്കുന്നു {| class="wikitable sortable mw-collapsible" !ക്രമ നമ്പർ !പേര് !കാലഘട്ടം |- |1 | | |2 | | |3 | |2021-2024 |- |4 | |2024- |- |}