ജി.എച്.എസ്.എസ് പട്ടാമ്പി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
[[വർഗ്ഗം:സ്കൂൾതല പ്രവേശനോത്സവം വിപുലമായി നടന്നു. നവാഗതരെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി സ്കൂൾ നന്നായി അലങ്കരിച്ച് ആകർഷികമാക്കിയിരുന്നു. കുട്ടികൾക്ക് മധുര വിതരണം നടത്തി. പ്രവേശനോത്സവം പട്ടാമ്പി മുനിസിപ്പാലിറ്റി തല ഉദ്ഘാടനം പട്ടാമ്പി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു]]