അഡാർട്ട്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
19:58, 1 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANJALY K RAJ (സംവാദം | സംഭാവനകൾ)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


2024-25 അദ്ധ്യയനവർഷത്തിലെ അഡാർട്ട് ക്ലബ് പ്രവർത്തനങ്ങൾക്ക് 2024 ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തുടക്കം കുറിച്ചു. "ലഹരി ഉപേക്ഷിക്കൂ, ജീവിതം സുന്ദരമാക്കൂ" എന്ന സന്ദേശമുയർത്തി വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. അഡാർട്ട് ക്ലബ് അംഗങ്ങൾ ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ സ്റ്റിക്കറുകൾ സ്കൂളിൽ വിവിധ ഭാഗങ്ങളിലായി പതിപ്പിച്ചു. സ്കൂൾ അംഗണത്തിൽ ഭീമൻ മദ്യക്കുപ്പിയും കുപ്പിയിൽ ചുറ്റിക്കിടക്കുന്ന സർപ്പവും സ്ഥാപിച്ച് ലഹരി വിരുദ്ധ ദിന സന്ദേശം പകർന്നു നൽകി.

"https://schoolwiki.in/index.php?title=അഡാർട്ട്/2024-25&oldid=2543054" എന്ന താളിൽനിന്ന് ശേഖരിച്ചത്