ജി.യു.പി.എസ്. കൂട്ടിലങ്ങാടി/ചിത്രങ്ങൾ കാണാം

Schoolwiki സംരംഭത്തിൽ നിന്ന്
08:48, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsktdi (സംവാദം | സംഭാവനകൾ) ('ചട്ടം|പുസ്തക പ്രദര്‍ശനം കൂട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുസ്തക പ്രദര്‍ശനം

കൂട്ടിലങ്ങാടി ഗവ യു.പി സ്കൂളില്‍ വായനാവാരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തക പ്രദര്‍ശനം

മലയാളം വായന

മലയാളം വായന മത്സരത്തിലെ വിജയിക്ക് ഹെഡ്മാസ്റ്റര്‍ സൈതലവി മാസ്റ്റര്‍ സമ്മാനം നല്‍കുന്നു.

ഇംഗ്ലീഷ് വായം

ഇംഗ്ലീഷ് വായന മത്സരത്തിലെ വിജയിക്ക് ഹെഡ്മാസ്റ്റര്‍ സൈതലവി മാസ്റ്റര്‍ സമ്മാനം നല്‍കുന്നു.

Arabic reading

അറബിക് വായന മത്സരത്തിലെ വിജയിക്ക് ഹെഡ്മാസ്റ്റര്‍ സൈതലവി മാസ്റ്റര്‍ സമ്മാനം നല്‍കുന്നു.

urdu reading

ഉര്‍ദു വായന മത്സരത്തിലെ വിജയിക്ക് ഉര്‍ദു ക്ലബ് യോഗത്തില്‍ വെച്ച് സമ്മാനം നല്‍കുന്നു.